SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ

20 മാര്‍ച്ച് 2018

    കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വാര്‍ഷികാഘോഷത്തിനടക്കം പണം ധൂര്‍ത്തടിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ജനങ്ങളോട് മുണ്ട് മുറുക്കിയുടുക്കാന്‍…

കൂടുതൽ വായിക്കൂ

സുപ്രീം കോടതി വിധിയുടെ മറപിടിച്ച് മദ്യം വ്യാപകമാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കുക

18 മാര്‍ച്ച് 2018

ആലുവ : സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2018-19 ല്‍ നടപ്പാക്കുന്ന മദ്യ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്ത് മദ്യം വ്യാപകമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
പതിനായിരത്തിലധികം ജനസംഖ്യയുള്ള…

കൂടുതൽ വായിക്കൂ

എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്നും നാളെയും ആലുവയില്‍

16 മാര്‍ച്ച് 2018

കൊച്ചി : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി  മാര്‍ച്ച് 17, 18 (ശനി, ഞായര്‍) തിയ്യതികളില്‍  യോഗം ചേരുന്നു. ആലുവ കുഞ്ചാട്ടുകരയിലുള്ള ശാന്തിഗിരി ആശ്രമം ക്യാമ്പ് സൈറ്റില്‍ ഇന്ന്…

കൂടുതൽ വായിക്കൂ

ഹാദിയ കേസ്: പ്രതിഷേധങ്ങള്‍ ന്യായമായിരുന്നുവെന്ന് തെളിഞ്ഞു-അബ്ദുല്‍ മജീദ് ഫൈസി

08 മാര്‍ച്ച് 2018

ഹാദിയ-ഷെഫിന്‍ വിവാഹം അസാധുവാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന സുപ്രീം കോടതി വിധിയോടെ, ഇക്കാര്യത്തിലുണ്ടായ പ്രതിഷേധങ്ങളുടെയെല്ലാം ന്യായം തെളിഞ്ഞിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. ഉത്തരവാദപ്പെട്ട…

കൂടുതൽ വായിക്കൂ

സുരേന്ദ്രന്റേത് വ്യാമോഹം മാത്രം : അജ്മല്‍ ഇസ്മായില്‍

06 മാര്‍ച്ച് 2018

തിരുവനന്തപുരം: 2025 ആകുമ്പോഴേക്ക് ഇന്ത്യയുടെ ഓരോ തരിയും ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയെ ഒട്ടും ഭയപ്പെടുന്നില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. സംഘ്പരിവാര്‍…

കൂടുതൽ വായിക്കൂ

റോഡ് നിശ്ചലമാക്കല്‍ സമരം വിജയിപ്പിച്ചവര്‍ക്ക് നന്ദി: പി. അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്, എസ്.ഡി.പി.ഐ)

05 മാര്‍ച്ച് 2018

ഇന്ധനവില വര്‍ധനവിനെതിരെ എസ്ഡിപിഐ ആഹ്വാനം ചെയ്ത പത്ത് മിനിട്ട് റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍ പങ്കാളികളായ പ്രവര്‍ത്തകര്‍ക്കും സഹകരിച്ച നാട്ടുകാര്‍, പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും സംസ്ഥാന കമ്മറ്റിയുടെ നന്ദി അറിയിക്കുന്നു.…

കൂടുതൽ വായിക്കൂ

ഇന്ധന വില വര്‍ധന: റോഡ് നിശ്ചലമാക്കല്‍ സമരത്തെ പിന്തുണയ്ക്കുക: എസ്.ഡി.പി.ഐ

03 മാര്‍ച്ച് 2018

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ നാളെ (മാര്‍ച്ച് 5  തിങ്കളാഴ്ച) സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന  റോഡ് നിശ്ചലമാക്കല്‍ സമരത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണയ്ക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. …

കൂടുതൽ വായിക്കൂ

ത്രിപുര: സിപിഎം പ്രത്യയശാസ്ത്ര പിടിവാശി ഉപേക്ഷിക്കണം. എസ്.ഡി.പി.ഐ

03 മാര്‍ച്ച് 2018

കോഴിക്കോട്: ത്രിപുരയിലുണ്ടായ വന്‍ തിരിച്ചടിയുടെയും ബിജെപി മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില്‍ പ്രത്യയശാസ്ത്ര പിടിവാശികളെ കുറിച്ച് പുനരാലോചനക്ക് സിപിഎം തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.…

കൂടുതൽ വായിക്കൂ

PR_Conf_ഇന്ധന വില : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളക്കെതിരേ എസ്.ഡി.പി.ഐ പ്രതിഷേധം

28 ഫെബ്രുവരി 2018

തൃശൂര്‍: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയാധികാരം കോര്‍പ്പറേറ്റുകളില്‍ നിന്ന് തിരിച്ചുപിടിക്കുക, എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ 2018 മാര്‍ച്ച് 5ന് സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.…

കൂടുതൽ വായിക്കൂ

കോണ്‍ഗ്രസ് ഷുഹൈബിന്റെ കുടുംബത്തെ വഞ്ചിച്ചു: എസ്.ഡി.പി.ഐ

26 ഫെബ്രുവരി 2018

കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ഘാതകരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരം ആവശ്യം അംഗീകരിക്കാതെ അവസാനിപ്പിച്ചതിലൂടെ ഷുഹൈബിന്റെ കുടുംബത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183